ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം
തൊഴിലാളികള്‍ക്ക് അന്തസ്സും തുല്യതയും ഉറപ്പാക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭാരതത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഉള്ള അരനൂറ്റാണ്ടില്‍ സംഭവിച്ചതിലധികം മാറ്റങ്ങളാണ് കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങളില്‍ സംഭവിച്ചത്....

















