മായാലോകത്തെ ജയിച്ച വിശ്വമാനവന്‍
സപ്തംബര്‍ 4 ശ്രീകൃഷ്ണ ജയന്തി കുട്ടികളുടെ സാംസ്‌കാരിക സംഘടനയായ ബാലഗോകുലം അതിന്റെ പ്രവര്‍ത്തനത്തിന്റെ 51-ാം വര്‍ഷം പിന്നിടുകയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെടുന്ന ശോഭായാത്രകളിലൂടെയാണ് കേരളത്തില്‍ ബാലഗോകുലം...
















