ഭിന്നശേഷി കുട്ടികളും ദന്തസംരക്ഷണരീതികളും
ഭിന്നശേഷിക്കാരായ കുട്ടികള്‍ പ്രത്യേക ആരോഗ്യ സംരക്ഷണം ആവശ്യമുള്ളവരാണ്. അവരുടെ ദന്തസംരക്ഷണം ശിശു ദന്തരോഗചികിത്സയുടെ അവിഭാജ്യഘടകമാണ്. കുട്ടികളില്‍ സാധാരണയായി കണ്ടു വരുന്ന ഡെന്റല്‍ ഫോബിയ (ദന്തചികിത്സയോടുള്ള പേടി) ഇത്തരം...















