ലഹരിയുടെ ഇരകള്‍ ആരൊക്കെ?
ആനുകാലികമായി, മനുഷ്യമനസ്സുകളെ ഭീതിയുടേയും ഉത്കണ്ഠയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ് മയക്കുമരുന്ന് അഥവാ ലഹരിയുടെ ഉപയോഗം. ചെറുപ്പക്കാരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ എല്ലാ പ്രായത്തില്‍പ്പെട്ടവരും സ്ത്രീ പുരുഷ...















