ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യദര്‍ശനം
കേരളത്തിലെ ആധ്യാത്മികാചാര്യന്മാരില്‍ പ്രഥമഗണനീയനാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. സര്‍വ്വജ്ഞനും ഋഷിയും മഹാപ്രഭുവുമായ സ്വാമികള്‍ തന്റെ ഭൗതികദേഹം വെടിഞ്ഞിട്ട് നൂറുവര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സ്വാമികള്‍ ലോകത്തിനു നല്‍കിയ ഏറ്റവും വലിയ...















