ശുദ്ധികലശം നടത്തേണ്ട സര്‍വ്വകലാശാലകള്‍
ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏതൊരു സമൂഹത്തേയും കൂടുതല്‍ മെച്ചപ്പെട്ട ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സാമൂഹിക-സാംസ്‌കാരിക സ്ഥാപനങ്ങളാണ്. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു വ്യക്തിയുടെ അടിസ്ഥാന വികസനത്തിന് ഉപകരിക്കുമ്പോള്‍, സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും...















