ഭാരതത്തിന്റെ തനിമയാര്‍ന്ന ചികിത്സാപാരമ്പര്യം
ഹിപ്പോക്രാറ്റസ് (വൈദ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു) വൈദ്യശാസ്ത്ര രംഗത്ത് പ്രത്യക്ഷപ്പെടുന്നതിന് ഒരു സഹസ്രാബ്ദം മുമ്പ്, ഭാരതത്തില്‍ നിന്നുള്ള ഒരാള്‍ താന്‍ തന്നെ നിര്‍മ്മിച്ച മധ്യകാല ഉപകരണങ്ങള്‍ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ...















