കുട്ടികള്‍ ആരോഗ്യമുള്ളവരായി വളരട്ടെ
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചും അത് പ്രാപ്തമാകാത്ത വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള ടി. സുധീഷിന്റെ ലേഖനം (കേസരി, 2020 ജൂണ്‍ 26) വായിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറ്റു ചില വശങ്ങളെക്കുറിച്ചാണ് എനിക്ക്...















