തണുപ്പ്
ജയിലറയ്ക്കുള്ളിലെ അന്ധകാരങ്ങള്‍ക്കെന്നും മരണത്തിന്റെ മരവിപ്പുള്ളതു പോലെ.. തണുത്തു വിറങ്ങലിച്ച ഇരുമ്പുപാളികള്‍ക്കെന്നും ജീവന്‍ വിട്ടകന്ന ശരീരത്തിന്റെ മുറുമുറുപ്പ്! നിഴലിച്ചു നീളുന്ന ഇടനാഴികളില്‍ കൈയബദ്ധങ്ങളുടെയും, കുറ്റബോധത്തിന്റെയും ഘനസ്വരങ്ങള്‍ തിങ്ങി- നിറയുന്നതു...















