കാരുണ്യം ചൊരിഞ്ഞ കാരണവര്‍ ( അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 4 )
1990-ല്‍ ആയിരുന്നു വിനോദേട്ടനുമായുള്ള എന്റെ വിവാഹം. അതിനു ശേഷമാണ് ഞാന്‍ സംഘത്തെപ്പറ്റി മനസ്സിലാക്കുന്നത്. വിവാഹശേഷം വിനോദേട്ടനോടൊപ്പം കാര്യാലയത്തില്‍ പോയപ്പോഴാണ് ആദ്യമായി ഹരിയേട്ടനെ കാണുന്നത്. അന്നത്തെ പ്രചാരകനായിരുന്ന ആര്‍.വി.ജയകുമാര്‍...















