ഇച്ചീച്ചി
ഞായറാഴ്ചയായിരുന്നു. അച്ഛനുമമ്മയും പണിക്കുപോയൊരു ദിവസത്തിന്റെ നടുപൊള്ളുന്ന നട്ടുച്ചയായിരുന്നു. തൊടിയിലെ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ ഏട്ടത്തിയെ കുഴിച്ചിട്ട മണ്‍കൂനയില്‍ കണ്ണുനട്ടു ഉമ്മറത്തിരിക്കുകയായിരുന്നു. അച്ഛനുമമ്മയും പണിക്കുപോകുന്ന ഞായറാഴ്ചകളില്‍ ഏട്ടത്തിക്കൊപ്പം മുറ്റത്തു കളിച്ചുകൊണ്ടിരിക്കുമ്പോളാണ് ആദ്യമായി...















