ഇനി യുദ്ധം ഒഴിവാക്കാനുള്ള യുദ്ധം
പശ്ചിമേഷ്യ പടയൊരുക്കങ്ങളും പ്രതിരോധങ്ങളും കൊണ്ട് കലുഷിതമാകുമ്പോള്‍ ലോകസമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ഭാരതം. ഈ പശ്ചാത്തലത്തില്‍ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്ര വര്‍ത്തമാനങ്ങള്‍ ഇവിടെ അവലോകനം ചെയ്യപ്പെടുകയാണ്. കത്തോലിക്കാ സഭ...
















