കാലാപാനിയിലെ നേതാജി ഐലന്റ് !
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം കൊണ്ടാടുന്ന വേളയില്‍ ഒരു വീരയോദ്ധാവിന് അര്‍ഹിക്കുന്ന അംഗീകാരമാണ് രാഷ്ട്രം സമ്മാനിച്ചത്. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമായ അന്തമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ 'റോസ് ഐലന്റി'ന് നേതാജി സുഭാഷ്...















