ചരിത്രത്തിലെ കാണാപ്പുറങ്ങൾ
ഭാരതചരിത്രം വളച്ചൊടിക്കപ്പെടുന്നുവോ? ചരിത്രകാരന്മാര്‍ തങ്ങളുടെ ഭാവനയ്ക്കും യുക്തിക്കും അനുസരിച്ച് ചരിത്രം രേഖപ്പെടുത്തുകയാണോ? അവര്‍ക്ക് ഭാരതമെന്നാല്‍ വടക്കേ ഇന്ത്യ മാത്രമാണോ? വിന്ധ്യനിപ്പുറം ഒരു ഭാരതമില്ലേ? ഇംഗ്ലീഷ് ചരിത്രകാരന്മാരുടെ പാത...















