പ്രകാശത്തിലേക്കുള്ള അയനം
സമാജത്തിന്റെ ഉത്ക്കര്‍ഷത്തിനും ശാന്തിപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും വൈഭവത്തിനും ജനത അവരുടെ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. തലമുറകളിലേക്ക് അവ പകര്‍ന്നു നല്‍കുകയും വേണം. അവയില്‍ പ്രധാനപ്പെട്ടതാണ് ഗുരുഭക്തി, ഈശ്വരഭക്തി,...















