വസുധൈവ കുടുംബകം ഭാരതത്തിന്റെ ഭക്ഷ്യനയത്തിന്റെ ആധാരം
കാലാവസ്ഥാ പ്രതിസന്ധി, കോവിഡ്, സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, അസമത്വം തുടങ്ങിയ കാരണങ്ങളാല്‍ ആഗോള തലത്തില്‍ വിശപ്പ് വര്‍ദ്ധിച്ചു വരികയാണ്. ലക്ഷക്കണക്കിനാളുകള്‍ പട്ടിണിയിലാണെന്നു മാത്രമല്ല പലര്‍ക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുമില്ല....















