ഹിന്ദുക്കള്‍ ഉണരട്ടെ
ഗുരുവായൂരപ്പനെ കൊളളയടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ എന്ന മുഖപ്രസംഗം (കേസരി, മെയ് 8) വായിച്ചു. നമ്മുടെ വരുമാനമുള്ള ആരാധനാലയങ്ങളുടെയെല്ലാം നിയന്ത്രണം രാഷ്ട്രീയക്കാരുടെ കൈകളിലാണ്. അധികാരം കിട്ടാന്‍ വേണ്ടി പിന്തുണക്കുന്നവരെ പ്രീണിപ്പിക്കാനാണ്...















