സര്‍വ്വകലാശാലാ ഗവേഷണത്തിലെ ‘ഇടതുരീതിശാസ്ത്രം’
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും മുഴുവന്‍ മലയാളികള്‍ക്കും അപമാനകരമായ രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി അത് ബന്ധു നിയമനങ്ങളിലും മാര്‍ക്ക് ദാനത്തിലും മറ്റും...















