ലിംഗ അനീതിയുടെ രാഷ്ട്രീയം
ഇടതുപക്ഷ കേരളത്തിന്റെ ലിംഗനീതിയുടെ രാഷ്ട്രീയം സ്ത്രീപക്ഷകേരളമെന്ന് വ്യാഖ്യാനിക്കുമ്പോള്‍ നിലവിലെ കേരളത്തിന്റെ സാമൂഹ്യജീവിതം ലിംഗ അനീതിയുടെ സ്ത്രീപീഡനപക്ഷമായി തകര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ തലം മുതല്‍ ഭരണപക്ഷപ്രസ്ഥാനങ്ങളുടെ ഇന്‍ക്വിലാബ് സഖാക്കള്‍ വരെ...


















