ചൈനീസ് വ്യാളി നേപ്പാളിന്റെ വ്യാധി
ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല മുതല്‍ ലിപുപേഖ് ചുരം വരെ റോഡ് നിര്‍മ്മിച്ചതില്‍ ഭാരത-നേപ്പാള്‍ ഗവണ്മെന്റുകള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നു. ഭാരതം റോഡു നിര്‍മ്മിച്ചതിനുള്ള നേപ്പാളിന്റെ പ്രതിഷേധത്തിനു പിന്നില്‍...















