നിര്‍മിതബുദ്ധി ഉച്ചകോടി: സാധ്യതകളുടെ ആകാശം
ന്യൂദല്‍ഹിയില്‍ നടന്ന 'ഇന്ത്യ അക ഇംപാക്ട് സമ്മിറ്റ് 2026' (India-AI Impact Summit 2026) ആധുനിക സാങ്കേതികവിദ്യയെ എങ്ങനെ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കാം എന്നതിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. ആര്‍ട്ടിഫിഷ്യല്‍...

















