മതഭീകരവാദം നാടിന് വെല്ലുവിളി : പി.എന്‍. ഹരികൃഷ്ണകുമാര്‍
ചേര്‍ത്തല: മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നാടിന് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ പറഞ്ഞു. വയലാറില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിച്ച ആര്‍എസ്എസ്...















