Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

മതഭീകരവാദം നാടിന് വെല്ലുവിളി : പി.എന്‍. ഹരികൃഷ്ണകുമാര്‍

ആശാ മുകേഷ് - ചേര്‍ത്തലആശാ മുകേഷ് - ചേര്‍ത്തല
17 December 2021
പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ബലിദാനി നന്ദുകൃഷ്ണയുടെ അമ്മ രാജേശ്വരിക്ക് ആര്‍എസ്എസ് ആലപ്പുഴ ജില്ലാ സംഘചാലക് കേണല്‍ റാംമോഹന്‍ കൈമാറുന്നു.

പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ബലിദാനി നന്ദുകൃഷ്ണയുടെ അമ്മ രാജേശ്വരിക്ക് ആര്‍എസ്എസ് ആലപ്പുഴ ജില്ലാ സംഘചാലക് കേണല്‍ റാംമോഹന്‍ കൈമാറുന്നു.

ചേര്‍ത്തല: മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നാടിന് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ പറഞ്ഞു. വയലാറില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിച്ച ആര്‍എസ്എസ് നാഗംകുളങ്ങര ശാഖാ ഗടനായക് തട്ടാപറമ്പില്‍ നന്ദുകൃഷ്ണയ്ക്കും അക്രമത്തില്‍ കൈക്ക് ഗുരുതര പരിക്കേറ്റ കടപ്പള്ളി കെ.എസ്. നന്ദുവിനും സ്വയംസേവകരുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

ഭീഷണികളെയും വെല്ലുവിളികളെയും മറികടന്ന് ഹിന്ദു സംസ്‌കാരവും ഹിന്ദു സംഘടനാ പ്രവര്‍ത്തനവും മുന്നോട്ടു പോകും. ധര്‍മ്മപക്ഷത്ത് നില്‍ക്കുമ്പോള്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതിന് പുരാണങ്ങള്‍ സാക്ഷിയാണ്. സമാജഹിതത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്ന ശ്രീരാമചന്ദ്രനെ മാതൃകയാക്കണം. ഓരോ പീഡനങ്ങളും അടുത്ത പോരാട്ടത്തിനുള്ള ഊര്‍ജമായി മാറ്റിയെടുക്കണം. ഏത് പ്രതികൂല സാഹചര്യത്തിലും സ്വധര്‍മ്മത്തെ കൈവിടാതിരിക്കാന്‍ തക്ക രീതിയില്‍ ഹിന്ദുസമാജത്തെ ശക്തിപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ആലപ്പുഴ ജില്ലാ സംഘചാലക് കേണല്‍ റാംമോഹന്‍ അദ്ധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥാ പ്രമുഖ് വി. ഉണ്ണിക്കൃഷ്ണന്‍, പ്രാന്ത പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണന്‍, പ്രാന്ത കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി, വിഭാഗ് പ്രചാരക് ശ്രീനിഷ്, വിഭാഗ് കാര്യവാഹ് ഒ.കെ.അനില്‍, സഹകാര്യവാഹ് മോഹന്‍, ശാരീരിക് പ്രമുഖ് എ.വി. ഷിജു, ജില്ലാ പ്രചാരക് ശ്രീനാഥ്, ജില്ലാ കാര്യവാഹ് ഉണ്ണിക്കൃഷ്ണന്‍, സഹകാര്യവാഹ് സിനീഷ് മാധവന്‍, പ്രചാര്‍ പ്രമുഖ് കെ.ആര്‍. സുബ്രഹ്മണ്യന്‍, ബൗദ്ധിക് പ്രമുഖ് കെ.എം. മഹേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എല്‍.പി. ജയചന്ദ്രന്‍, വിമല്‍ രവീന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി സി.എന്‍. ജിനു, ബിഎംഎസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് എന്നിവരും പങ്കെടുത്തു.

ADVERTISEMENT

Share1TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News