മോദിയുഗത്തിലെ വിദേശനയം
ഒരു രാഷ്ട്രത്തിന്റെ നാലതിര്‍ത്തിക്കപ്പുറത്തേക്ക് അതിന്റെ പൈതൃകവും വീക്ഷണവും നിലപാടുകളും തനതായ രാഷ്ട്രീയ സ്വത്വവും ഒക്കെ പ്രകടിതമാകുന്നത് ആ രാജ്യത്തിന്റെ വിദേശനയത്തിലൂടെയാണ്. ലോകചരിത്രത്തിലുടനീളം രാജ്യങ്ങളുടെ ശക്തിയും ദൗര്‍ബല്യവും രൂപപ്പെടുത്തുന്നതില്‍...















