ആർ. രവീന്ദ്രൻ: ആത്മവിശ്വാസത്തിന്റെ പ്രതിരൂപം
ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്ന ദേശം രവിച്ചേട്ടന്‍ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ആര്‍. രവീന്ദ്രന്റെ (81 വയസ്സ്) വിയോഗം സംഘപ്രസ്ഥാനങ്ങള്‍ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് സൃഷ്ടിച്ചത്. എറണാകുളം ജില്ലാകാര്യവാഹ്, എറണാകുളം...















