ലൈഫ് പദ്ധതിയുടെ രാഷ്ട്രീയം
കേന്ദ്രസര്‍ക്കാരിന്റെ കോടികളുടെ ഫണ്ട് മറച്ചുവച്ചു നിരന്തരം ശബ്ദിച്ചും ഉറക്കെപ്പറഞ്ഞും നുണ ആവര്‍ത്തിച്ചും മറ്റ് ശബ്ദങ്ങളെ ഇല്ലാതാക്കുക എന്ന തന്ത്രം രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവിയാണ്. സ്വന്തം പ്രത്യയശാസ്ത്രത്തിന്റെയും ഭരണത്തിന്റെയും...















