വീട്ടമ്മയുടെ സമരവീര്യം
1983-ലെ നിലയ്ക്കല്‍ സമരകാലത്ത് ഗുരുവായൂരില്‍ മുഖ്യമന്ത്രി കരുണാകരനെ പ്രതിഷേധമറിയിക്കാനും നിവേദനം നല്‍കാനും തടഞ്ഞുനിര്‍ത്തിയ സേവികാസമിതി പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നാലുമക്കളോടൊപ്പം ഒരമ്മയും ഉണ്ടായിരുന്നു. കരുണാകരന്റെ കാറിനുമുമ്പില്‍ കയറിയിരുന്ന അവരെ...















