ചന്ദ്രന്‍ നക്ഷത്രലോകത്തേയ്‌ക്കൊരു വാതായനം
''അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു....!'' താരാഗണങ്ങള്‍ തിങ്ങിനിറഞ്ഞ നിശയിലെ ഗഗനം നോക്കിനില്‍ക്കുന്ന ഏതൊരുവന്റേയും ഉള്ളില്‍ മുകളില്‍പ്പറഞ്ഞ കവി വചനത്തിലെ...















