സമത്വത്തിലൂന്നിയ ബസവേശ്വര ദര്‍ശനം
'ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ചിന്തകന്‍' എന്ന് ചരിത്രകാരനായ ആര്‍തര്‍ മില്‍സ് വിശേഷിപ്പിച്ച മഹാപുരുഷനായിരുന്നു ബസവേശ്വരന്‍. 12-ാം നൂറ്റാണ്ടില്‍, കര്‍ണാടകത്തിലെ ബിജാപ്പൂരില്‍ ജനിച്ച ബസവേശ്വരന്‍ ചെറുപ്പത്തില്‍ തന്നെ സമൂഹത്തിലെ...
















