ദശാപഹാരം
നവഗ്രഹത്തടവറയില്‍ എത്ര രാശിചക്രങ്ങള്‍ മോക്ഷമാര്‍ഗ്ഗങ്ങള്‍ രാഹുവിന്‍ വിഷനാവുകള്‍ ഗ്രഹചാരദോഷങ്ങള്‍ ദശാപഹാരങ്ങള്‍ ഏതുമന്ത്രമുരുക്കഴിക്കേണ്ടു ഞാന്‍... ചതുരംഗക്കളങ്ങളില്‍ കാതോര്‍ക്കുന്നെത്ര കരുക്കള്‍ സംഭീതഭാവ മുഖങ്ങള്‍ ചൂതുപതയും സ്മിതങ്ങള്‍ വിശുദ്ധനീക്കങ്ങള്‍ ജന്മഹോമങ്ങള്‍ ഏതു...
















