പൗരത്വ നിയമം എന്നേ നടപ്പാക്കണമായിരുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റിലവതരിപ്പിച്ച പൗരത്വഭേദഗതി ബില്ലിനെ വഴിതെറ്റിക്കുന്ന പ്രതിഷേധങ്ങളും, അനാവശ്യമായ ഭയവും അനര്‍ത്ഥമുണ്ടാക്കുന്ന പ്രചാരണങ്ങളുമാണ് പ്രതിപക്ഷം നേരിട്ടത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പലായനം...















