എ.കെ. അനില്‍കുമാർ

എ.കെ. അനില്‍കുമാർ

ഒറ്റയ്ക്കാവുന്ന വീട്

ഒറ്റയ്ക്കാവുന്ന വീട്

പകല്‍ മുഴുവന്‍ വീട് ഒറ്റയ്ക്കാണ്. അന്നേരമാണ് അടുക്കളക്കലത്തിലെ കരിഞ്ഞപാടുകള്‍ കിടപ്പറ വാതിലില്‍ എത്തിനോക്കുന്നത്. തലയിണക്കവറിലെ വിയര്‍പ്പുപാടകള്‍ പകലുറക്കത്തിലാവുമപ്പോള്‍. പൗഡറിന്‍ മണം തുടച്ചെടുത്ത് കുളിക്കാനിറങ്ങും നിലക്കണ്ണാടിയന്നേരം. അലക്കുകല്ലിന്‍ കരയിലമര്‍ന്ന്...

മറവിയില്‍ തിരിച്ചുകിട്ടുന്നത്

മറവിയില്‍ തിരിച്ചുകിട്ടുന്നത്

രാവിലെ ബെഡ്‌കോഫി എടുക്കാന്‍ മറന്നോന്ന് ചേട്ടന്‍. സ്‌കൂള്‍ ബാഗില്‍ ലഞ്ച് ബോക്‌സ് എടുത്തുവെക്കാന്‍ അമ്മ മറന്നല്ലോന്ന് മക്കള്‍. മുറ്റമടിക്കാന്‍ ഇന്നെന്തേ മറന്നതെന്ന് കരിയിലകളും ചൂലും. കുക്കറിന്റെ നിലവിളി...

കിണര്‍

കിണര്‍

ഓരോ തൊട്ടി വെള്ളം കോരിയെടുക്കുമ്പോഴും കിണര്‍ കൂടെവരുന്നുണ്ട് പറഞ്ഞൊഴിയാത്ത കഥകളുമായി. അടുക്കളയില്‍ അമ്മയോടാണ് കിണറിനേറെയിഷ്ടം. രണ്ടുപേരുടെയും മനസ്സുകള്‍ക്കുള്ളില്‍ പാതാളത്തോളം പോവുന്ന നൊമ്പരയാഴങ്ങളുണ്ട്. പാത്രം കഴുകുമ്പോഴും അരിമണികള്‍ പെറുക്കിയിടുമ്പോഴും...

കണ്ണുകള്‍

കണ്ണുകള്‍

നാലു ചുവരുകള്‍ക്കുള്ളില്‍ വിയര്‍പ്പാറ്റി മയങ്ങുന്ന നട്ടുച്ച. ജരവീണ വാതിലിനപ്പുറം തളര്‍ന്ന കാലൊച്ചകള്‍. വരണ്ട നെറ്റിയില്‍ പൊള്ളുന്ന തൂവല്‍സ്പര്‍ശം. കാതുകള്‍ക്കുള്ളില്‍ പറന്നകലുന്ന ചിറകൊച്ചകള്‍. പാതിമയക്കത്തിലേക്കു നടന്നുമറയുന്ന പടവുകള്‍. അന്ധകാരം...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.