നയതന്ത്രത്തിലെ കൈപ്പിഴകള്‍
പാകിസ്ഥാന്‍ എന്ന തെമ്മാടി രാഷ്ട്രം ഭാരതത്തിനെതിരെയുള്ള അവരുടെ തീവ്രവാദം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് പഹല്‍ഗാം സംഭവത്തിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍, 1971 ല്‍ ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധത്തെ...















