എല്ലാവര്‍ക്കും എല്ലാമായ ഹരിയേട്ടന്‍ (അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 5)
വളരെ ചെറിയ കാലം കൊണ്ട് തന്നെഒരുജന്മം മുഴുവന്‍ എടുത്തു പറഞ്ഞാലും തീരാത്തത്ര വാത്സല്യമാണ് ഹരിയേട്ടന്‍ പകര്‍ന്നു നല്‍കിയത്. ഹരിയേട്ടനെ അനുസ്മരിക്കുമ്പോള്‍ ആ വാത്സല്യവും, കരുതലും ഇനിയില്ലല്ലോയെന്ന നഷ്ടബോധമാണ്...















