ഭാരതാംബ: മനോഹര ദൃശ്യാവിഷ്‌ക്കാരം
വന്ദേമാതരഗാനത്തിന്റെ 150-ാം വാര്‍ഷികം ഭാരതമൊട്ടാകെ ആഘോഷിക്കപ്പെടുകയുണ്ടായി. പാര്‍ലമെന്റില്‍ നടന്ന സജീവമായ ചര്‍ച്ചകളില്‍ വന്ദേമാതരഗാനത്തെ വെട്ടിമുറിക്കാനും തമസ്‌കരിക്കാനും കോണ്‍ഗ്രസ്സും നെഹ്‌റുവും നടത്തിയ ഹീനമായ പ്രവൃത്തികള്‍ തുറന്നു കാണിക്കപ്പെട്ടു. അതിന്...















