അപഹാസ്യമാകുന്ന മാധ്യമ കോടതികള്‍!
പത്രം ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം മുന്‍കാലങ്ങളില്‍ കമ്പോള നിലവാരവും നാട്ടിലെ കുറ്റകൃത്യ നിലവാരവും അറിയാന്‍ ഇക്‌ണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്ക്‌സിലെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തിലേക്കും പൊലീസ് സ്റ്റേഷനിലേക്കും ഒരു നിത്യനിദാന...















