രാഷ്ട്രീയത്തിലെ ആൾദൈവം
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി രാജ്യം കൊണ്ടാടുന്നതെന്തിനാണ് എന്ന ചോദ്യത്തിന് സാമൂഹ്യമാധ്യമത്തില്‍ ഈയിടെ കണ്ട മറുപടി ഭാരതത്തെയദ്ദേഹം മകള്‍ക്കും പേരക്കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി കോണ്‍ഗ്രസ്സിലൂടെ ദാനം ചെയ്തതിനാണെന്നാണ്....















