No products in the cart.

No products in the cart.

Tag: കവിത

അക്കിത്തം കവിതകളിലെ ആര്‍ഷ ബിംബങ്ങള്‍

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം (1952) എന്ന ഒറ്റകൃതി മതി മലയാള കവിതാസാഹിത്യലോകത്ത് അക്കിത്തത്തെ അടയാളപ്പെടുത്താന്‍. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കാവ്യമേഖലയിലുണ്ടായ മാറ്റങ്ങളില്‍, ആര്‍ഷസംസ്‌കാരത്തിന്റെ ഔഷധവേരുകളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച് ...

എന്റെ പപ്പി

ഉമ്മറവാതില്‍പടിയുടെ മേലെ കാലും നീട്ടി മയങ്ങും കണ്ണുകള്‍ രണ്ടും ചിമ്മിച്ചിമ്മി കൂട്ടിനകത്ത് കിടക്കും കുരച്ചുചാടിക്കള്ളന്മാരെ വിരട്ടിയാട്ടിയകറ്റും എന്നെ കണ്ടാല്‍ വാലാട്ടിക്കൊ- ണ്ടടുത്ത് ചുറ്റും കൂടും പപ്പീയെന്നൊരു വിളികേട്ടാലുട- ...

കാലസ്മൃതികൾ മധുസൂദനൻ നായർ കവിതയിൽ

മനുഷ്യ ജീവിതം എന്നും കാലാനുസാരിയായിരുന്നു എന്ന് സാംസ്‌കാരിക സാമൂഹിക ചരിത്രങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തെ അടുത്തും അകലയും നിന്ന് വീക്ഷിക്കുന്ന സാഹിത്യവും അതിന്റെ ഉടയാളായ സാഹിത്യകാരനും അതത്കാലത്തിലെ ...

ആത്മവിലാസം

അലകളൊഴിഞ്ഞൊരഖണ്ഡസത്തയാം അറിവിലുണര്‍ന്നുതെളിഞ്ഞുമാഞ്ഞുപോം തിരനുരപോലൊരു തോന്നല്‍ മാത്രമീ വിധിവിരിയിച്ചൊരുവിശ്വമോര്‍ത്തിടില്‍ ഗുരുചരണാംബുജതീര്‍ത്ഥസേവയാല്‍ മതിയെ മറച്ചൊരു മായ നീങ്ങിടും ഗുരുവരുളുളളില്‍ നിനച്ചിടൂ സദാ പരവെളിവായിടുമിന്നു നിശ്ചയം അഹമുടലെന്നുധരിച്ചുറങ്ങുമീ ചെറിയൊരഹന്തയകത്തടത്തിലെ പരയുടെ നിഴലെന്നോര്‍ത്തറിഞ്ഞിടില്‍ ...

നിഷ്‌കളങ്കമായ ജ്ഞാനം

പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളെ ഒന്നായി കാണാമെന്നാണ് ഭാരതീയ ജ്ഞാനം പഠിപ്പിക്കുന്നത്. പല വ്യത്യാസങ്ങളും കാണാം; പരസ്പരം പോരടിക്കുന്നതുമായിരിക്കും. അതെല്ലാം കേവലം യുക്തിയുടെ നിര്‍മ്മിതികളാണ്. നമ്മുടെ അടുത്തിരിക്കുന്ന സുഹൃത്തുമായി നമുക്ക് ...

ഗംഗാ പ്രയാണം

നടരാജന്‍ നൃത്തം തുടങ്ങി - ഗംഗ വെള്ളിമലവിട്ടിറങ്ങി. കൈലാസശൃംഗമുണര്‍ന്നു - പുണ്യ മാനസസരോവര്‍ നിറഞ്ഞു. മാനസസരോവരിലെല്ലാം - ദിവ്യ താമരപ്പൂക്കള്‍ വിരിഞ്ഞു. ഉത്തരഖണ്ഡത്തിലെത്തി - പൂത്തു താമരപ്പൊയ്കയിലെല്ലാം. ...

ഇടവേള

ഇന്നു ഞാനൊന്നും മിണ്ടാ- തിരുന്നുകൊള്ളട്ടെ, മൗനം മുഖരമാകട്ടെ, പണ്ടു പറയാതെ മാറ്റിവച്ച വാക്കുകള്‍ മാത്രമിന്നു വാചാലമായിടട്ടെ ചില കാര്യങ്ങള്‍ തിരഞ്ഞു തിരിച്ചുപോകട്ടെ എന്റെ മടിയില്‍ നിന്നൂര്‍ന്നു വഴിയി- ...

Latest