വാർത്ത

ഠേഗ്ഡിജി ജന്മശതാബ്ദി ആഘോഷം രാജ്യവ്യാപക കര്‍മ്മപദ്ധതികള്‍

നാഗ്പൂര്‍: കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന് അടിത്തറയൊരുക്കിയ ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേഗ്ഡിജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ വര്‍ണ്ണാഭമായ ആരംഭമായിരുന്നു നാഗ്പൂരില്‍ സര്‍സംഘചാലക് മോഹന്‍ജിഭാഗവതും ദല്‍ഹിയില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും നിര്‍വ്വഹിച്ചത്....

Read more

പൂര്‍വ്വസൈനിക സേവാപരിഷത്ത് സമ്മേളനം സമാപിച്ചു വിമുക്തഭടന്മാര്‍ക്ക് കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തണം

  തൃശ്ശൂര്‍: ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി പൂര്‍വ്വസൈനിക സേവാപരിഷത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 14, 15 തീയതികളിലായി പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിലെ മേജര്‍ലാല്‍കൃഷ്ണ നഗറില്‍...

Read more

രംഗഹരിയെന്ന സമഗ്രഹരി

2018 ജനുവരിയില്‍ ഹരിയേട്ടന്റെ രചനാസമാഹാരം പ്രകാശിപ്പിക്കുന്ന അവസരത്തില്‍ സംഘത്തിന്റെ പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ് സമഗ്രഹരി. സമഗ്രതയെന്നാല്‍ മുഴുവനായും അഥവാ പൂര്‍ണ്ണമായും...

Read more

അനാഥത്വത്തില്‍ നിന്നും ഔന്നത്യത്തിലേക്ക്

ചേര്‍പ്പ്: ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരം നിയന്ത്രിച്ചു തിരിച്ചെത്തിയ വിമല്‍രാജിന്റെ ജീവിതമൊരു വിസ്മയമാണ്. പുതുക്കാട് - പാലാഴി സ്വാമി ആഗമാനന്ദ ബാലവികാസ കേന്ദ്രത്തില്‍ ജീവിച്ചു വളര്‍ന്ന...

Read more

വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ വാര്‍ഷികം ആഘോഷിച്ചു

പാലക്കാട്: അഗളി സ്വാമിവിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ പത്താം വാര്‍ഷികാഘോഷം പാലക്കാട് ഐഎംഎഹാളില്‍ നടന്നു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ്...

Read more

അന്ധനായ മാര്‍ക്‌സ് പ്രസിദ്ധീകരിച്ചു

കൊച്ചി: കേസരിയില്‍ പ്രസിദ്ധീകരിച്ചതും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രാമചന്ദ്രന്‍ രചിച്ചതുമായ അന്ധനായ മാര്‍ക്‌സ് എന്ന പുസ്തകം കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ ഡിസംബര്‍ മൂന്നിന് ഡോ.കെ.എസ് രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു....

Read more

വനവാസി വികാസകേന്ദ്രം ധനശേഖരണ യജ്ഞം ഉദ്ഘാടനം ചെയ്തു

കേരള വനവാസി വികാസകേന്ദ്രം സംസ്ഥാനതല ധനശേഖരണയജ്ഞം പാലക്കാട് കദളിവനം ഹാളില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഭൂമിസംരക്ഷണ സമിതി സംസ്ഥാന...

Read more

സ്ത്രീ സുരക്ഷ സാമൂഹ്യ ഉത്തരവാദിത്തം – മോഹന്‍ജി ഭാഗവത്

ന്യൂദല്‍ഹി: സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പിക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞു. ഇതിനു നിയമങ്ങളുണ്ട്. എന്നാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാരിന് വിട്ടുകൊടുത്തു...

Read more

ഓരോ ഗ്രാമത്തില്‍ നിന്നും ഓരോ കര്‍ഷകനേതാവ് ഉയര്‍ന്നുവരണം -മോഹന മിശ്ര

കൊടുവായൂര്‍: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന കര്‍ഷക നേതൃത്വ പരിശീലന ശിബിരം നവംബര്‍ 23, 24 തിയ്യതികളിലായി 'ദത്തോപാന്ത് ഠേംഗ്ഡിജി' നഗറില്‍ നടന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍...

Read more

ഇടതു സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല -ഫെറ്റോ

തിരുവനന്തപുരം: ജീവനക്കാരും പെന്‍ഷന്‍കാരും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡിസെപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം തികച്ചും നീതികേടാണെന്ന് ബി.എം.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഫെറ്റോ...

Read more

ഭാരതത്തിലെ ഏറ്റവും വലിയതുരങ്കം ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍

ദല്‍ഹി: ജമ്മു-കാശ്മീരിലെ ചെനാനി നശ്രീ തുരങ്കത്തിന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാട്‌നിടോപ്പ് ടണല്‍ എന്ന പേരിലാണിപ്പോള്‍ ഈ തുരങ്കം അറിയപ്പെടുന്നത്. ജമ്മുവില്‍ നിന്ന്...

Read more

പെന്‍ഷനേഴ്‌സ് സംഘ് സമ്മേളനം സമാപിച്ചു

കോട്ടയം: അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോഴും സാമൂഹ്യ പരിവര്‍ത്തനത്തിന് വേണ്ടി നിലകൊള്ളാന്‍ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ തയ്യാറാകണമെന്ന ആഹ്വാനവുമായാണ് നവം. 4,5 തീയതികളില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 22-ാം...

Read more

‘ധര്‍മ്മാരതി’ സമാദരണസദസ്സ് ആദരിച്ചു

ചാലക്കുടി: വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെയും ജഗദ്ഗുരു ട്രസ്റ്റിന്റെയും രജത ജൂബിലി ആഘോഷ ത്തിന്റെ ഭാഗമായി നവംബര്‍ 16ന് നടന്ന സമാദരണസദസ്സ് 'ധര്‍മ്മാരതി' കലാ, കായിക, സാമൂഹിക,...

Read more

രാജ്യം വൈഭവപൂര്‍ണ്ണമായ കാലത്തിലേക്ക് -ഭാഗയ്യാജി

നാഗപൂര്‍: ഭാരതം വൈഭവപൂര്‍ണ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്ന് ആര്‍.എസ്.എസ്. അഖിലഭാരതീയ സഹസര്‍കാര്യവാഹ് ഭാഗയ്യാജി പറഞ്ഞു. നവം.18ന് നാഗ്പൂര്‍ രേശംബാഗില്‍ ആര്‍.എസ്.എസ്. വിശേഷാല്‍ തൃതീയ സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read more

ഗുണനിലവാരമുള്ളതും മൂല്ല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും

കോഴിക്കോട്: ഭാരതീയ വിദ്യാനികേതനും ചിന്മയ വിദ്യാലയവും സംയുക്തമായി ദേശീയ വിദ്യാഭ്യാസ നയം 2019 - കേരളത്തെ അധികരിച്ച് ഒരു പഠനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര...

Read more

സംസ്ഥാന വനിതാ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം:എന്‍.ജി.ഒ. സംഘ്

തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പരിഹാരം ഉണ്ടാക്കാന്‍ ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലായെന്നും സര്‍ക്കാരിന് തന്നെ പരിഹരിക്കാവുന്ന താണെന്നും ബി.എം.എസ്. സംസ്ഥാന...

Read more

”വാളയാര്‍ സംഭവം കേരളത്തിന്റെ വികൃത മുഖം”

തിരുവല്ല: വാളയാര്‍ സംഭവം കേരളത്തിന്റെ വൈകൃതമുഖ മാണെന്ന് ചലച്ചിത്ര സംഗീതസംവിധായകന്‍ വിനു തോമസ് പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ ചിലവില്‍ നട ക്കുന്നത് സ്ത്രീ ശാക്തീകരണമല്ലെന്നും പ്രായഭേദമെന്യേ സ്ത്രീകള്‍ക്കെതിരെ...

Read more

ഠേംഗ്ഡ്ജി ജന്മശതാബ്ദി ആഘോഷം ആരംഭിച്ചു

ദില്ലി: :ബി.എം.എസ്. സ്ഥാപകനും ചിന്തകനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി ആഘോഷം നവം.10ന് നാഗ്പൂരിലും നവം.13ന് ദില്ലിയിലുമായി ആരംഭിച്ചു. കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തനം ആരംഭിക്കാനായി കോഴിക്കോട്ടെത്തിയ ഠേംഗ്ഡിജി ചാലപ്പുറത്ത്...

Read more

പി.എസ്.സിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം

പാലക്കാട്: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനായി പതിനൊന്നാം ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കണമെന്ന് കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് സംഘ് 23-മത് സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍...

Read more

സാമ്പത്തിക സംവരണം നടപ്പാക്കണം

കോഴിക്കോട്: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതും കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കിയതുമായ പത്തു ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണമെന്ന് യോഗക്ഷേമ സഭ...

Read more

എല്‍.പി. തലം മുതല്‍ കായികാദ്ധ്യാപകരെ നിയമിക്കണം

തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലവാരവും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് അനുഭവസമ്പത്തുള്ള കായികാദ്ധ്യാപകരെ എല്‍.പി.സ്‌കൂള്‍ തലംതൊട്ട് വിദ്യാര്‍ത്ഥി- അദ്ധ്യാപക അനുപാതത്തോടെ നിയമിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ക്രീഡാഭാരതി സംസ്ഥാനസമിതിയോഗം പ്രമേയത്തിലൂടെ...

Read more

”മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ സ്ത്രീക്ക് വീട്ടിലും രക്ഷയില്ല”- കെ.സുരേന്ദ്രന്‍

മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ സ്ത്രീകളും കുട്ടികളും വീട്ടില്‍പോലും സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് വാളയാര്‍ സംഭവമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. നിയമ-പട്ടികജാതി വകുപ്പുമന്ത്രി എ.കെ.ബാലന്‍ പാലക്കാട്ടുകാരനാണ്. സ്ത്രീപീഡനക്കേസുകള്‍...

Read more

സ്വര്‍ണ്ണക്കള്ളക്കടത്ത്: കേരളം മുന്നില്‍

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലൂടെ...

Read more

മിസോറാം ടൂറിസത്തെ കേരളവുമായി ബന്ധപ്പെടുത്തും – ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള

ഐസ്വാള്‍ (മിസോറാം): മിസോറാമിന്റെ 15-ാമത് ഗവര്‍ണ്ണറായി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നവംബര്‍ 5ന് ചുമതലയേറ്റ ചടങ്ങ് വര്‍ണ്ണാഭവും പ്രൗഢഗംഭീരവുമായിരുന്നു. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം കെട്ടിയുയര്‍ത്തിയ വേദിയിലായിരുന്നു കാലത്ത് 11.30ന്...

Read more

ആര്‍ഷസംസ്‌കൃതിയെ ആര്‍ജ്ജിച്ച സംസ്‌കൃതി പാഠശാല

ഭാരതത്തിന്റെ സംസ്‌കൃതിയുമായി ബന്ധപ്പെട്ട പൗരാണിക അറിവ് തേടുന്ന അന്വേഷണമായിരുന്നു സപ്തം. 21, 22 തീയതികളില്‍ നടന്ന സംസ്‌കൃതി പാഠശാല. മഴുവഞ്ചേരി മഹാദേവക്ഷേത്രം ഹാളില്‍ നടന്ന പാഠശാല പൗരാണികവും...

Read more

സ്വയംസേവകര്‍ സേവനത്തിന്റെ കൈത്തിരികളായി മാറണം

ഭൂവനേശ്വര്‍ (ഒഡീഷ): സേവാപ്രവര്‍ത്തനങ്ങളില്‍ പുതുചരിത്രം രചിച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. ഒക്‌ടോ. 16 മുതല്‍ 18 വരെ നടന്ന അഖില ഭാരതീയ കാര്യകാരി...

Read more

കേസരി പ്രചാരപ്രവര്‍ത്തനങ്ങള്‍ക്ക് നാടെങ്ങും ആവേശം

കോഴിക്കോട്: കേരളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങളില്‍ ദേശീയതയുടെ ശബ്ദമായ കേസരിയുടെ പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ കേസരി...

Read more

കാലത്തിന്റെ ആഹ്വാനം ഉള്‍ക്കൊള്ളുക- ഡോ.മോഹന്‍ ഭാഗവത്

കുടുംബാന്തരീക്ഷത്തില്‍ കുട്ടിക്കാലത്തു തന്നെ സ്ത്രീകളെ ആദരിക്കുന്നതിനുള്ള പരിശീലനം ആരംഭിക്കുന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇതിന്റെ അഭാവം പ്രകടമാണ്. പുതിയ തലമുറയില്‍ വളര്‍ന്നുവരുന്ന മയക്കുമരുന്നിനോടുള്ള ആസക്തി ഇതിന്റെ...

Read more

ആര്‍.എസ്.എസ്. പ്രചാരകന്‍ സമൂഹത്തിന് മാതൃകയായി

ആലപുരം (എറണാകുളം): സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് ദാനം ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനും ആര്‍.എസ്.എസ്. പ്രചാരകനുമായ എസ്.രാമനുണ്ണി മാതൃകയായി. ഇലഞ്ഞി, ആലപുരം ചെറുവള്ളി മനയിലെ തന്റെ സ്വത്തില്‍ നിന്നാണ് ഭൂരഹിതരായ...

Read more

പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരെ മാറ്റണം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ എന്ന പവിത്രമായ സ്ഥാനത്തിരുന്നുകൊണ്ട് ആചാരവിരുദ്ധമായ നടപടികള്‍ നടത്തി ക്കൊണ്ടിരിക്കുന്ന മുഞ്ചിറമഠം പരമേശ്വര ശ്രീ ബ്രഹ്മാനന്ദ തീര്‍ത്ഥയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന്...

Read more
Page 25 of 28 1 24 25 26 28

Latest