വാർത്ത

സേവാഭാരതി ഗ്രാമവൈഭവം പദ്ധതിക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: പരിസ്ഥിതി ദിന ത്തിന്റെ ഭാഗമായി സേവാഭാരതിയുടെ ഗ്രാമവൈഭവം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി...

Read more

ദേവസ്വം ബോര്‍ഡ് തീരുമാനം പ്രതിഷേധാര്‍ഹം: ഹിന്ദു ഐക്യവേദി

കോട്ടയം:സാമ്പത്തിക പ്രതിസന്ധിയെന്ന പേരില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനും, ദേവഹിതം പദ്ധതി എന്ന പേരില്‍ ദേവസ്വം ഭൂമി ലേലം ചെയ്ത് പാട്ടത്തിനു കൊടുക്കാനുമുള്ള തിരുവിതാംകൂര്‍...

Read more

യു.പി സര്‍ക്കാര്‍ രാമായണ സര്‍വ്വവിജ്ഞാനകോശം തയ്യാറാക്കുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 'ആഗോള രാമായണ സര്‍വ്വവിജ്ഞാനകോശം' തയ്യാറാക്കുന്നു. സംസ്‌കാരിക-വിദേശകാര്യ വകുപ്പു കളുടെ സഹായത്തോടെ ലോകത്താകമാനമുള്ള രാമായണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് എന്‍സൈക്ലോപീഡിയ. ഈ...

Read more

ഭാരതീയര്‍ പ്രകൃതിയെ ഈശ്വരനായി കണ്ട് ആരാധിച്ചു – ആര്‍. സഞ്ജയന്‍

തിരുവനന്തപുരം: പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീന ഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഇടവം ഒന്നിന് ഓഷധിതൈ...

Read more

അയോധ്യ; ഖനനത്തില്‍ കൂടുതല്‍ തെളിവുകള്‍

അയോധ്യ: അയോധ്യയില്‍ വിശാലമായ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ക്ഷേ ത്ര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ഖനനത്തിലാണ് പണ്ടുകാലത്ത് വിശാലമായ ഒരു ക്ഷേത്രം...

Read more

തൊഴിലാളികളോട് മനുഷ്യത്വപരമായി പെരുമാറണം – ബി.എം.എസ്.

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളോട് മനുഷ്യത്വപരമായി പെരുമാറാന്‍ തയ്യാറാകണമെന്ന് ബി.എം.എസ്. അഖിലേന്ത്യ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ.സജി നാരായണന്‍ ആവശ്യപ്പെട്ടു. മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ...

Read more

പി.എം കെയര്‍ ഫണ്ടിലേക്ക് അദ്ധ്യാപക പരിഷത്ത് ഒരു ലക്ഷം നല്‍കി

കൊട്ടാരക്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്കായി കേന്ദ്രസര്‍ക്കാരിന്റെ പി.എം.കെയര്‍ ഫണ്ടിലേക്ക് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) കൊല്ലം ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി. ജില്ലാ...

Read more

തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ ബി.എം.എസ് ദേശീയ പ്രക്ഷോഭത്തിലേക്ക്

ന്യൂദല്‍ഹി: ചില സംസ്ഥാനങ്ങള്‍ പാസ്സാക്കിയ തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മെയ് 13ന് നടന്ന ദേശീയ ഭാരവാഹികളുടെ വെബ് മീറ്റിങ്ങിലാണ്...

Read more

ദേശീയ സെമിനാർ തീയതി മാറ്റി

ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റും  ഇന്ത്യൻ  ചരിത്ര ഗവേഷണ കൗൺസിലും മിത്തിക് സൊസൈറ്റിയും ചേർന്ന്  മാപ്പിള ലഹളയെ സംബന്ധിച്ച് 2020 മെയ് 23, 24 തീയതികളിൽ കോഴിക്കോട് നടത്താനിരുന്ന ദേശീയ...

Read more

സേവാഭാരതിയുടേത് സമാനതകളില്ലാത്ത പ്രവര്‍ത്തനം -പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോഴിക്കോട്: സേവാഭാരതി സമൂഹത്തില്‍ ചെയ്യുന്നത് സമാനതകളില്ലാത്ത സേവാ പ്രവര്‍ത്തനമാണെന്ന് ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. മത്സ്യ പ്രവര്‍ത്തക കുടുംബങ്ങള്‍ക്കായുള്ള ഭക്ഷ്യധാന്യക്കിറ്റ്...

Read more

കടലിന്റെ മക്കള്‍ക്ക് കൈത്താങ്ങായി സേവാഭാരതി 7500 ധാന്യ കിറ്റുകള്‍ വിതരണംചെയ്തു

കോഴിക്കോട്: പ്രളയ ദുരന്തത്തില്‍ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങിയ മത്സ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ലോക് ഡൗണ്‍ സമയത്ത് കൈത്താങ്ങാവാന്‍ സേവാഭാരതി. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഒരു വര്‍ഷം മുന്നേ...

Read more

സ്വാമി ചിദാനന്ദപുരിയെ അവഹേളിച്ചു; സന്ദീപാനന്ദനെതിരെ പ്രതിഷേധം

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ചതില്‍ കേരളത്തിലെ സന്യാസിവര്യന്മാരും ഹിന്ദു സംഘടനാ നേതാക്കളും പ്രതിഷേധിച്ചു. ആരാധ്യനായ സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ച സന്ദീപാനന്ദഗിരിയുടെ...

Read more

കൊറോണയെ അതിലംഘിച്ച മാറാട് അനുസ്മരണം

കോഴിക്കോട്: കൊറോണ വൈറസ് പല പൊതുപരിപാടികളെയും ബാധിച്ചുവെങ്കിലും ഈ മഹാമാരിയെ അതിലംഘിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ മെയ് 2ന് മാറാട് അനുസ്മരണം നടന്നത്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ ഉള്ളില്‍...

Read more

വാക്കണ്‍കര്‍ – ഭാരത ചരിത്രത്തിന്റെ അടിവേരുകള്‍ തേടിയ പുരാവസ്തു ഗവേഷകന്‍

കോട്ടയം: ഭാരതത്തേയും അതിന്റെ സംസ്‌കാരത്തേയും അഗാധമായി സ്‌നേഹിക്കുകയും ഭാരത ചരിത്രത്തിന്റെ അടിവേരുകള്‍ തേടി പോകുകയും ചെയ്ത മഹാപ്രതിഭയായിരുന്നു ഡോ.വിഷ്ണു ശ്രീധര്‍ വാക്കണ്‍കര്‍ എന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ്ങ്...

Read more

യോഗ ചാലഞ്ച്

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണ മെന്ന പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ലോക്ക് ഡൗണ്‍ കാലത്ത് ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി...

Read more

കൊറോണക്കെതിരായ പോരാട്ടത്തില്‍ ജൂണ്‍, ജൂലായ് മാസങ്ങള്‍ നിര്‍ണ്ണായകം: നീതി ആയോഗ്

ദല്‍ഹി: കൊറോണക്കെതിരായ പോരാട്ടത്തില്‍ ജൂണ്‍, ജൂലായ് മാസങ്ങള്‍ നിര്‍ണ്ണായകമെന്ന് നീതി ആയോഗ്. നീതി ആയോഗ് അംഗം വി.കെ.പോളാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 24 മുതല്‍ രാജ്യം സമ്പൂര്‍ണ്ണ...

Read more

കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: മാര്‍ഗദര്‍ശക മണ്ഡല്‍

കോട്ടയം: മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മാര്‍ഗദര്‍ശകമണ്ഡല്‍ സംസ്ഥാന രക്ഷാധികാരി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ സന്യാസിമാര്‍...

Read more

പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: തമസ്‌ക്കരിച്ചതിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍

കോഴിക്കോട്: പല്‍ഘാറിലെ അതിക്രൂരമായ ആള്‍ക്കൂട്ടക്കൊലയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചതില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പല്‍ഘാറില്‍ അക്രമികള്‍ അടിച്ചുകൊന്നവരില്‍ കാവിയുടുത്ത രണ്ട് സന്യാസിമാരുണ്ട് എന്നതാണോ...

Read more

കോവിഡിനെ മറയാക്കിയുള്ള സിപിഎം കൊള്ള അനുവദിക്കാനാവില്ല: എം.ടി. രമേശ്

കോഴിക്കോട്: കോവിഡിനെ മറയാക്കിയുള്ള സിപിഎം കൊള്ള അനുവദിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കുക, അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്...

Read more

അദ്ഭുതമരുന്ന് നിര്‍മ്മിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് കേരളം

കോവിഡ് 19 നെ പിടിച്ചുകെട്ടാന്‍ ലോകം മുഴുവന്‍ ഉപയോഗിച്ചുവരുന്ന അദ്ഭുതമരുന്ന് നിര്‍മ്മിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് കേരളം. മലേറിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന ക്ലോറോക്വിന്‍ എന്ന മരുന്ന് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള അവസരമാണ്...

Read more

സന്ന്യാസി ശ്രേഷ്ഠന്‍മാരുടെ കൊലപാതകം അപലപനീയം – നവോദയം

ന്യൂദല്‍ഹി: മഹാരാഷ്ട്ര - ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘര്‍ ജില്ലയിലെ കാസാ ഗ്രാമത്തില്‍ വച്ച് 2 സന്യാസി ശ്രേഷ്ഠന്‍മാരും അവരുടെ ഡ്രൈവറും അതിനിഷ്ഠൂരമായി കൊല്ലപ്പെട്ട സംഭവം അത്യന്തം ആശങ്കാജനകവും,...

Read more

ഡോ. അംബേദ്കര്‍ വിഭാഗീയത ഇല്ലാതാക്കാന്‍ പരിശ്രമിച്ചു – ഡോ.കൃഷ്ണഗോപാല്‍

ന്യൂദല്‍ഹി: അധഃസ്ഥിതവിഭാഗങ്ങളെന്ന് പറയുന്നവരെ ആത്മാഭിമാനമുള്ളവരാക്കി തീര്‍ ക്കാനും അവകാശങ്ങള്‍ക്കായി പൊരുതാനും അവരെ പ്രാ പ്തരാക്കിയ മഹത് വ്യക്തിയാണ് ഡോ. ബാബാ സാഹേബ് അംബേദ്കര്‍ എന്ന് ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ്...

Read more

ഭൂമിയെ ഹരിതാഭമാക്കണം : ഉപരാഷ്ട്രപതി

ന്യൂദല്‍ഹി : പച്ചപ്പു നിറഞ്ഞതും വൃത്തിയുള്ളതുമായ ഭൂമിയുടെ നിര്‍മിതിക്കായി എല്ലാ പൗരന്മാരും കൂട്ടായി പരിശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. പരിസ്ഥിതി സംരക്ഷണം മാതൃകാപരമായ കടമയാണെന്ന്— ലോക...

Read more

ഇന്ത്യ മുസ്ലീങ്ങള്‍ക്ക് സ്വര്‍ഗ്ഗം : കേന്ദ്രമന്ത്രി നഖ്‌വി

ന്യൂദല്‍ഹി : മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും യഥാര്‍ത്ഥത്തില്‍ ഇന്ത്യ മുസ്ലീങ്ങളുടെ സ്വര്‍ഗ്ഗമാണെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ സ്വതന്ത്ര...

Read more

കൊറോണയ്‌ക്കെതിരെ ശക്തമായ ചുവടുവെയ്പുമായി ശ്രീചിത്ര

തിരുവനന്തപുരം: കൊറോണവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ മുന്നേറ്റവുമായി ശ്രീചിത്ര. കൊറോണ വൈറസിന്റെ 'എന്‍' ജീനിനെ കണ്ടെത്തി രോഗം നിര്‍ണ്ണയിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...

Read more

വനവാസികളില്‍ നിന്ന് റേഷനാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍

റായ്പൂര്‍: ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായ മാവോയിസ്റ്റുകള്‍ വനവാസികളോട് റേഷന്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് സ്വാധീന കേന്ദ്രമായ ഛത്തീസ്ഗഡിലെ ബസ്തറിലാണ് സംസ്ഥാന സര്‍ക്കാര്‍ വാനവാസികള്‍ക്ക് അനുവദിച്ച രണ്ട് മാസത്തെ...

Read more

നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല -ഫെറ്റോ

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ്...

Read more

ഗണേശ് ശങ്കര്‍ അവാര്‍ഡ് കെ.ജി സുരേഷിന്

ന്യൂദല്‍ഹി: 2020ലെ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി അവാര്‍ഡ് സീനിയര്‍ ജേര്‍ണലിസ്റ്റും പ്രമുഖ അക്കാദമിഷ്യനുമായ കെ.ജി. സുരേഷിന് ലഭിച്ചു. ഹിന്ദി ജേര്‍ണലിസത്തിനും മാസ് കമ്മ്യൂണിക്കേഷനും അദ്ദേഹം നല്‍കിയ സംഭാവനകള്‍...

Read more
Page 23 of 28 1 22 23 24 28

Latest