വാർത്ത

ഡോ. ബാലസരസ്വതി മാതൃകാ സംഘാടക: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോഴിക്കോട്: ഡോ. ബാലസരസ്വതി മാതൃകാ സംഘാടകയും സമര്‍പ്പിത ജീവിതത്തിനുടമയുമായിരുന്നുവെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. രാഷ്ട്രസേവികാ സമിതി പ്രാന്തകാര്യവാഹികയായിരുന്ന ഡോ. ബാലസരസ്വതിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍...

Read more

സ്വയം പരിഷ്‌കരിക്കുന്ന സമൂഹത്തിനേ നിലനില്പ് ഉണ്ടാവുകയുള്ളു : സ്വാമി ചിദാനന്ദപുരി

വസായ്: കാലഘട്ടത്തിനനുസരിച്ച് സ്വയം പരിഷ്‌കരിക്കുന്ന സമൂഹത്തിനേ നിലനില്‍പ്പുണ്ടാവുകയുള്ളു എന്നും പ്രതിസന്ധികളെ സാധ്യതകളായി കണ്ട് അതിനെ അതിജീവിക്കണമെ ന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വസായ്...

Read more

പുസ്തകം പ്രകാശനം ചെയ്തു

'അമ്പലപ്പുഴ ക്ഷേത്ര മാഹാത്മ്യവും ചെമ്പകശ്ശേരി ചരിത്രവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേരള ഹൈക്കോടതി ജഡ്ജി ബി.സുധീന്ദ്ര കുമാര്‍ ചെമ്പകശ്ശേരി രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ ദേവനാരായണന്‍...

Read more

എബിവിപി സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് എബിവിപി-രാഷ്ട്രീയ കലാമഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടുത്തിടെ മണ്‍മറഞ്ഞുപോയ സാഹിത്യ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള 'സ്മൃതി സായാഹ്നം' പരിപാടി സംഘടിപ്പിച്ചു. ജനുവരി...

Read more

അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കം പ്രതിരോധിക്കണം -ആര്‍. സഞ്ജയന്‍

എറണാകുളം: പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരെ തെരുവില്‍ കാലാപമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമം യഥാര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രസംവിധാനത്തെ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്നും ഇത് കരുതിയിരിക്കണമെന്നും ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍...

Read more

ഡോ.സുപ്രിയക്ക് അവാര്‍ഡ്

പെരിയ: ആഗ്രയിലെ ബ്രിജ്‌ലോക് സാഹിത്യകലാസംസ്‌കൃതി അക്കാദമിയുടെ കലം ജ്യോതി അവാര്‍ഡിന് കേരള കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.സുപ്രിയ അര്‍ഹയായി. ഹിന്ദി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്...

Read more

ചെമ്പൈ പ്രതിഭാ പുരസ്‌കാരം കെ.സി വിവേക് രാജിന്

കോഴിക്കോട്: ഈ വര്‍ഷത്തെ ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റിന്റെ വയലിനിസ്റ്റിനുള്ള പ്രതിഭാപുരസ്‌കാരത്തിനു കോഴിക്കോട്ടെ കെ.സി. വിവേക് രാജാ അര്‍ഹനായി. ആകാശവാണി കോഴിക്കോട് നിലയത്തിലെ എ ടോപ് ഗ്രേഡ് വയലിന്‍...

Read more

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനശേഖരണയജ്ഞം ആരംഭിച്ചു

ആയിരത്താണ്ടുകളായി അടിമത്തത്തിലായിരുന്ന ഒരു രാഷ്ട്രത്തിന്റെ ആത്മപ്രകാശനമായിരുന്നു 2020 ആഗസ്ത് 5ന് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങളാല്‍ നിര്‍വ്വഹിക്കപ്പെട്ടത്. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ഭവ്യമായ രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള 40 കിലോ വെള്ളിയില്‍...

Read more

സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിലേക്ക് ഭൂമി ദാനം ചെയ്ത് എ.പി.അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ : സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിലേക്ക് പന്ത്രണ്ട് സെന്റ് സ്ഥലം ദാനം ചെയ്ത് ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ്...

Read more

നവ്യ രാജിനെ അനുമോദിച്ചു

നന്മണ്ട: കളരി ഹൈക്വിക്കില്‍ ഏഷ്യാബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവയില്‍ ഇടം നേടിയ നവ്യാ രാജിനെ ഭാരതീയം - 2020 ന്റെ ഭാഗമായി...

Read more

എബിവിപി പ്രക്ഷോഭം; എച്ച്.സി.യുവില്‍ വിദ്യാര്‍ത്ഥി സഹായകേന്ദ്രത്തിന് വിവേകാനന്ദന്റെ പേര് നല്‍കി

ഹൈദരാബാദ്: എബിവിപിയുടെ നിരന്തര ആവശ്യത്തിന് കേന്ദ്ര സര്‍വ്വകലാശാലയില്‍ അംഗീകാരം. ഹൈദരാബാദിലെ കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസിലാണ് വിദ്യാര്‍ത്ഥി സഹായ കേന്ദ്രത്തിന് സ്വാമി വിവേകാനന്ദന്റെ പേരും ക്യാമ്പസില്‍ വിവേകാനന്ദന്റെ ചിത്രവും സ്ഥാപിച്ചത്....

Read more

റിക്കാര്‍ഡുകള്‍ വാരിക്കൂട്ടി അച്ഛനും മകനും

കോഴിക്കോട്: അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് വാഷിംങ്ടണ്‍ മുതല്‍ ജോ ബൈഡന്‍ വരെയുള്ള 46 പേരുടെ പേരുകള്‍ പറയാന്‍ ഷാരൂണിന് വേണ്ടത് കേവലം 42 സെക്കന്റ്. ഇത്തരത്തില്‍ അത്ഭുതം...

Read more

അമൃതഭാരതീവിദ്യാപീഠം ; സാംസ്‌കാരിക പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

കൊച്ചി : അമൃതഭാരതീവിദ്യാപീഠം കൊല്ലവര്‍ഷം 1196 ല്‍ സംഘടിപ്പിച്ച പ്രബോധിനി, സന്ദീപനി, ഭാരതീ എന്നി സാംസ്‌കാരിക പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം വര്‍ഷ പരീക്ഷയായ പ്രബോധിനി പരീക്ഷയില്‍...

Read more

ജനുവരി 26ന് ഭാരത് മാതാദിനം ആചരിക്കും

പാലക്കാട്: രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ സ്മരിക്കുന്നതിനായി ഭാരതീയ കിസാന്‍ സംഘ് ജനു.26 റിപ്പബ്ലിക്ക് ദിനം ഭാരത്മാതാ ദിനമായി ആചരിക്കും. അന്ന് കാര്‍ഷിക ശാസ്ത്രജ്ഞന്മാരെയും പ്രമുഖ...

Read more

അപേക്ഷ ക്ഷണിക്കുന്നു

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ, ഡിപ്ലോമയോ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും സഹിതം [email protected] എന്ന ഇ-മെയിലില്‍...

Read more

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

എറണാകുളം: ലോകത്തെമ്പാടുമുള്ള കൃഷ്ണഭക്തരുടെ സ്വപ്‌ന പദ്ധതിയായ അന്താരാഷ്ട്ര ശ്രീകൃഷണ കേന്ദ്രം 2025ല്‍ സംഘ ശതാബ്ദി വേളയില്‍ രാഷ്ടത്തിനായി സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി. നൂറേക്കറില്‍ വിഭാവനം ചെയ്തിട്ടുള്ള കേന്ദ്രത്തില്‍...

Read more

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

കൊച്ചി: പരിസ്ഥിതി രംഗത്തെ മാതൃകയായിരുന്ന സ്വര്‍ഗ്ഗീയ സുഗതകുമാരി ടീച്ചറെ സ്മരിച്ച് ആര്‍.എസ്.എസ്. പര്യാവരണ്‍ സംരക്ഷണ വിഭാഗ് ഫലവൃക്ഷത്തൈകള്‍ നട്ടു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പ്രമുഖ വ്യക്തി...

Read more

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ന്യൂദല്‍ഹി: കേന്ദ്ര കാബിനറ്റ് ഏകോപന സമിതി സെക്രട്ടറി മലയാളിയായ വി.പി. ജോയ് ഐ.എ.എസ്. എഴുതിയ 'ഉപനിഷത് കാവ്യ താരാവലി' പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ഉപനിഷത്തുകള്‍ കാവ്യരൂപത്തില്‍...

Read more

ഭൂമിയേയും ജീവനേയും കുറിച്ച് പഠിപ്പിക്കണം – പ്രൊഫ. ശോഭീന്ദ്രന്‍

കോഴിക്കോട്: ഭൂമിയേയും പ്രകൃതിയേയും ജീവനെയും അതിന്റെ നിലനില്പിനെയും കുറിച്ചാണ് കുട്ടികളുടെ മനസ്സില്‍ ചിന്തകള്‍ പകരേണ്ടതെന്നും ജീവിതത്തിലൊരിക്കലും പ്രയോജനം ചെയ്യാത്ത വിഷയങ്ങള്‍ പഠിപ്പിച്ച് സമയം കളയുകയാണ് ഇന്നത്തെ വിദ്യാഭ്യാസത്തിലൂടെ...

Read more

സേവാഭാരതി വാര്‍ഷികം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: സേവാഭാരതി താലൂക്ക് ആശുപത്രിയില്‍ അന്നദാനം ആരംഭിച്ചതിന്റെ പതിനാലാം വാര്‍ഷികം 2021 ജനുവരി 3ന് സേവാഭാരതി ഓഫീസില്‍ ആഘോഷിച്ചു. സേവാഭാരതി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് റിട്ട....

Read more

പി.ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും

കൊച്ചി: യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.ജയരാജന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. ജയരാജനെതിരെ യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമെന്നു...

Read more

സുഗതകുമാരിയുടെ വേര്‍പാടില്‍ അനുശോചിച്ചു

4 ദല്‍ഹി: മനുഷ്യസ്‌നേഹിയും പ്രകൃതി സ്‌നേഹിയുമായ മലയാളത്തിന്റെ കവയിത്രി സുഗതകുമാരിയുടെ വിയോഗത്തില്‍ ദല്‍ഹി നവോദയം അനുശോചിച്ചു. സുഗതകുമാരി ടീച്ചറുടെ നിര്യാണം മലയാള കവിതാലോകത്തിനും ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്‌നേഹികള്‍ക്കും...

Read more

കേരളം നേരിടുന്നത് ഗുരുതരമായ വികസന പ്രതിസന്ധി : ബിഎംഎസ്

കൊച്ചി: കേരളം ഗുരുതരമായ വികസന പ്രതിസന്ധി നേരിടുകയാണെന്നും വ്യവസായ പുനരുജ്ജീവനത്തിനുള്ള സത്വര നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ബിഎംഎസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഓരോ അഞ്ചു വര്‍ഷം...

Read more

വൃക്ഷത്തൈ നട്ടു

കുന്നമംഗലം: സുഗതകുമാരി ടീച്ചര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ബാലഗോകുലം സംസ്ഥാനതലത്തില്‍ നടത്തിയ 'ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി' എന്ന പരിപാടിയുടെ ഭാഗമായി കുന്ദമംഗലത്ത് ബാലഗോകുലം സംസ്ഥാന സംഘടനാ...

Read more

കെ.എസ്.ആര്‍.ടി.സി -ബി.എം.എസ്സിന് വന്‍ വിജയം

കോട്ടയം: കെ.എസ്.ആര്‍.ടി.സിയിലെ ഹിത പരിശോധനയില്‍ ബിഎംഎസ്സിന്റെ കീഴിലുള്ള കെഎസ്.ടി എംപ്ലോയീസ് സംഘിന് വന്‍വിജയം. 18.21 ശതമാനം വോട്ടുനേടിയാണ് സംഘടന അംഗീകാരം നേടിയത്. മുന്‍പ് 8% വോട്ട് മാത്രമാണ്...

Read more

കാലത്തിന്റെ നെറുകയില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ സാമൂഹിക പ്രവര്‍ത്തക : ഭാരതീയവിചാരകേന്ദ്രം

തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കവികളില്‍ മുന്‍നിരയില്‍ തന്നെ നിലകൊണ്ട സുഗതകുമാരി കാലത്തിന്റെ നെറുകയില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ കിടയറ്റ സാമൂഹിക പ്രവര്‍ത്തക കൂടിയാണെന്ന് ഭാരതീയ വിചാരകേന്ദ്രം...

Read more

മലയാള കവിതയിലെ ശ്യാമസൗന്ദര്യം: ആര്‍. പ്രസന്നകുമാര്‍

കവിതകൊണ്ടും ജീവിതംകൊണ്ടും ഇരുളിനെ പ്രതിരോധിച്ച എഴുത്തുകാരിയാണ് സുഗതകുമാരി ടീച്ചര്‍. അവര്‍ ഒരേ സമയം പാട്ടുകാരിയും പോരാളിയുമായിരുന്നു. പ്രകൃതി അവരിലൂടെ നേരിട്ടു സംസാരിക്കുകയായിരുന്നു. മുറിവേറ്റ പെണ്ണിനും പ്രൃതിക്കും വേണ്ടി...

Read more

മലയാള കവിതയിലെ മാതൃഭാവം : തപസ്യ

മനുഷ്യ മനസ്സിന്റെയും മണ്ണിന്റെയും വേദനയുള്‍ ക്കൊണ്ട കവിയായിരുന്നു സുഗതകുമാരിയെന്ന് തപസ്യകലാസാഹിത്യവേദി അനുസ്മരിച്ചു. ആ തീവ്രവേദനകളില്‍ ചാലിച്ചെഴുതിയ അനേകം കാവ്യങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയായി ടീച്ചര്‍ മാറി. പ്രകൃതിദുരന്തങ്ങളും...

Read more

പ്രചരണത്തിനുള്ള പണം ക്യാന്‍സര്‍രോഗിക്ക് :ജനഹൃദയങ്ങളില്‍ ഇടംപിടിച്ച് മഞ്ജീഷ്

കുറുച്ചി: പ്രചരണ സാമഗ്രികള്‍ ഒന്നുമില്ലാതെ ജനഹൃദയങ്ങളില്‍ ഇടംനേടി വിജയം കൈവരിച്ച ബി.ജെ.പി. നേതാവ് ബി.ആര്‍.മഞ്ജീഷ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക. ബി.ജെ.പി. ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായ മഞ്ജീഷ് തിരഞ്ഞെടുപ്പ്...

Read more
Page 15 of 26 1 14 15 16 26

Latest