കോറോണാനന്തര ലോകത്തിനു ഭാരതം മാതൃകയാകും-യോഗി ആദിത്യനാഥ്
കൊറോണാനന്തരകാലത്ത് ലോകസമ്പദ് വ്യവസ്ഥ ഭാരതത്തെ കേന്ദ്രമാക്കി മുന്നേറുമെന്നാണ് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീര്‍ഘദര്‍ശനം നടത്തുന്നത്. രോഗത്തെ നേരിടാനുള്ള സന്നദ്ധതയും ജനസഹകരണവും മാത്രമല്ല, രോഗാനന്തരം തകര്‍ന്ന അവസ്ഥയിലായ...















