വിജ്ഞാനലോകത്തിന് ഭാരതത്തിന്റെ സംഭാവന
ഭൂമിയില്‍ എക്കാലത്തും നിലനില്‍ക്കുന്ന അറിവിന്റെ മുത്തുകളാണ് ഭാരതം സംഭാവന ചെയ്ത വേദോപനിഷത്തുക്കള്‍. ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ക്കും സമകാലിക പ്രസക്തി ഉണ്ടെങ്കിലും ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികളോ, ബൗദ്ധിക...















