സഹനപര്‍വ്വം
അടുപ്പില്‍ നിന്നുയരുന്ന പുകച്ചുരുളുകള്‍ അവളിലേക്ക് ചിനുങ്ങി ചിനുങ്ങി മഴമേഘങ്ങളായി പെയ്തിറങ്ങി. നോവു പാടങ്ങളുഴുതുമറിച്ചിട്ട ഉള്‍ച്ചൂടുകള്‍ മുത്തമിട്ട കണ്‍പോളകളില്‍ നീരോളങ്ങള്‍ കുണ്ഡലങ്ങള്‍ ഉപേക്ഷിച്ച കര്‍ണമാനസം കണക്കെ നിരാസത്തിന്റെ രസതന്ത്രങ്ങള്‍...















