തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അപചയങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ജനാധിപത്യ പ്രക്രിയയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകം, തിരഞ്ഞെടുപ്പ്. പ്രജകള്‍ക്ക് അഥവാ പൗരന് തന്റെ ഭരണാധികാരി ആരായിരിക്കണം എന്ന് തിരഞ്ഞെടുക്കാനുള്ള വല്ലപ്പോഴും വീണുകിട്ടുന്ന...















