ചിറകെട്ടോണം: പ്രാക്തന സ്മൃതികളില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ ആചാരം
ശ്രീരാമന്‍ സീതാന്വേഷണത്തിനായി പോകുമ്പോള്‍ രാമേശ്വരത്ത് തീര്‍ത്ത രാമസേതുവിന്റെ അനുസ്മരണം തൃക്കാക്കരപ്പനുമായി ചേര്‍ത്തു വയ്ക്കപ്പെടുകയാണിവിടെ. എല്ലാ നന്മകള്‍ക്കും അതിജീവനത്തിനും ഒറ്റപ്പേരേ നമ്മുടെ മനസ്സില്‍ ഇന്ന് അവശേഷിക്കുന്നുള്ളൂ- ഓണം. ഓണപ്പാട്ടെന്നും...















