അമേരിക്കന്‍ ഐക്യനാടുകളിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍
ഏതൊരു വ്യക്തിയും വിദേശത്തേക്ക് കുടിയേറുക കേവലം ഒരു പെട്ടിയും കൊണ്ടായിരിക്കുകയില്ല. മറിച്ച്, തന്റെ മതവിശ്വാസം, സംസ്‌കാരം, ഭാഷ, പെരുമാറ്റരീതി, ജീവിതത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട്, അഭിലാഷങ്ങള്‍ എന്നിവ കൂടാതെ...















