ഭക്തിയും ഭരണവും മധ്യകാല കേരളക്ഷേത്രങ്ങളില്‍
കേരള ജനതയുടെ ആരാധനാസമ്പ്രദായങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ആദ്യകാലത്ത് ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായ ആചാരങ്ങള്‍ ആണ് നിലനിന്നിരുന്നതെന്നു കാണാം. തികച്ചും പ്രാചീനമായ ഗോത്രാചാരങ്ങളില്‍ നിന്നും രൂപം കൊണ്ടതായിരുന്നു സംഘകാലത്തെ...















