ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം
1973ല്‍ പൂനെയില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ എത്തിയ കാര്യകര്‍ത്താക്കളെ അഭിസംബോധന ചെയ്ത് അന്നത്തെ സര്‍സംഘചാലക് ആയിരുന്ന പൂജനീയ ശ്രീ ഗുരുജി പറഞ്ഞു ''ഇന്നത്തെ ബൗദ്ധിക്ക് കാലാംശത്തില്‍ സംവദിക്കുവാന്‍ നമ്മോടൊപ്പമുള്ളത്...















