പേര് മാറ്റത്തിന്റെ അതിവചനങ്ങള്‍
ഭൂപ്രകൃതിയുടെ നേര്‍ക്കാഴ്ചയും അടയാളങ്ങള്‍ കുറിക്കേണ്ടിവരുന്ന സാമൂഹ്യജീവിതസംഭവങ്ങളുടെ പ്രേരണയും ചിലപ്പോഴെല്ലാം അനിവാര്യമായ സംഗതികളുടെ സ്വാധീനവും കൊണ്ടാണ് ഭൂരിപക്ഷം സ്ഥലങ്ങളുടെയും പേരുകളുണ്ടായിട്ടുള്ളത്. കാലഗതിയില്‍ പല കാരണങ്ങളാല്‍ ആ പേരുകള്‍ക്ക് മാറ്റം...















